വി.ഐ.പി ക്വാട്ട ഒഴിവാക്കി; അപേക്ഷാഫീസ് ഇല്ല; ഹജ്ജ് നയത്തില്‍ മാറ്റവുമായി കേന്ദ്രം

hajj-policy
SHARE

ഹജ്ജ് നയത്തില്‍ മാറ്റവുമായി കേന്ദ്രം. വി.ഐ.പി ക്വാട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍.  300 രൂപയുടെ ഹജ്ജ് അപേക്ഷാഫീസ് ഒഴിവാക്കി. 

VIP Quota Abolished; No application fee; Center with change in Hajj policy

MORE IN BREAKING NEWS
SHOW MORE