അദാനിക്കെതിരായ നീക്കത്തിന് പിന്നില്‍ രാജ്യാന്തരശൃംഖല; പിന്തുണച്ച് ആര്‍എസ്എസ്

adani
SHARE

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദാനിയെ പിന്തുണച്ച് ആര്‍എസ്എസ്.  ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുവെന്ന് ആര്‍.എസ്.എസ്. ആരോപിച്ചു. അദാനിക്കെതിരായ നീക്കത്തിന് പിന്നില്‍ വിപുലമായ രാജ്യാന്തരശൃംഖലയുണ്ട്. 2016ല്‍ ഓസ്ട്രേലിയയിലാണ് അദാനി വിരുദ്ധനീക്കത്തിന് തുടക്കമെന്നും ആര്‍എസ്എസ് ആരോപിച്ചു. ‌

'Leftist lobby created negative narrative against Adani': RSS on row with Hindenburg

MORE IN BREAKING NEWS
SHOW MORE