വികസിത ഇന്ത്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റ്: പ്രധാനമന്ത്രി

modi
SHARE

വികസിത ഇന്ത്യയ്ക്ക് സുശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്നും മോദി പ്രതികരിച്ചു. 

PM terms Union Budget 'historic', says it gives priority to deprived

MORE IN BREAKING NEWS
SHOW MORE