'മുന്നണിയില്‍ കൂടിയാലോചനകളില്ല'; ഇടതുമുന്നണിക്കെതിരെ കെ.ബി ഗണേഷ്കുമാര്‍

ganesh-kumar
SHARE

ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ല. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE