ഭാര്യയെ കാണാനില്ലെന്ന പരാതിയുമായെത്തി; കൊലപാതകത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

kanjoor-murder
SHARE

കാലടി കാഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയാണ് മരിച്ചത്. ഭര്‍ത്താവ് മഹേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇന്നലെ രാത്രി കൊല നടത്തിയശേഷമാണ് പരാതിയുമായെത്തിയത്. 

Husband Under Custody For Killing Wife

MORE IN BREAKING NEWS
SHOW MORE