സ്വയംവരത്തിന് 50; ആഘോഷിക്കാന്‍ സര്‍ക്കാര്‍ പണപ്പിരിവ്; വിവാദം

swayamvaram-adoor
SHARE

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങൾക്കായി സർക്കാരിന്റെ പണപ്പിരിവ്. അടൂരിൽ വച്ച് മാർച്ചില്‍ നടക്കാനിരിക്കുന്ന ആഘോഷപരിപാടികൾക്ക് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ സംഭാവന നൽകണമെന്ന് തദ്ദേശവകുപ്പ് ഉത്തരവിട്ടു. തനത് ഫണ്ടിൽ നിന്ന് അയ്യായിരം രൂപയെങ്കിലും നൽകണം. സംഘാടകസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവിലുണ്ട്. അടൂർ സിനിമകളുടെ പ്രദർശനവും അഭിനേതാക്കളുടെ സംഗമവും സെമിനാറുകളുമാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE