ജഡ്ജിയുടെ പേരില്‍ കൈക്കൂലി: സൈബി ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകര്‍

Saiby-Jose-Kidangoor-HC
SHARE

ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂര്‍ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകര്‍. ഹൈക്കോടതി വിജിലന്‍സിന് നല‍്‍കിയ മൊഴിയിലാണ് അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍മാതാവില്‍നിന്ന് പണം വാങ്ങിയ കേസില്‍ സൈബിയെ ഇന്ന് പൊലീസ് ചോദ്യംചെയ്യും. 

Lawyers on Saiby Jose Kidangoor

MORE IN BREAKING NEWS
SHOW MORE