രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടന; രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

Droupadi-Murmu
SHARE

കോവിഡ് മഹാമാരി ഇന്ത്യയുെട സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും മികവുറ്റ ഭരണ നേതൃത്വം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജി20 ഉച്ചകോടി ഇന്ത്യയുടെ ജനാധിപത്യത്തെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കണം. ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ വഴികാട്ടി. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല. എല്ലാ പൗരന്മാരുടെയും ജീവിതം സാര്‍ഥകമാക്കുകയാണ് അന്തിമലക്ഷ്യമെന്നും വിദ്യാഭ്യാസം അതില്‍ പ്രധാനമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

President Murmu to address nation on eve of 74th Republic Day

MORE IN BREAKING NEWS
SHOW MORE