ട്രെയിന്‍തട്ടി രണ്ട് പേര്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

kozhikode-train-accident-25
SHARE

കോഴിക്കോട് പന്നിയങ്കരയില്‍ ട്രെയിന്‍തട്ടി രണ്ട് മരണം. അപകടം കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ്. പരുക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

Kozhikode train accident death

MORE IN BREAKING NEWS
SHOW MORE