‘ഡോക്യുമെന്‍ററി വന്നത് ജി20 നേതൃസ്ഥാനം ഇന്ത്യ ഏറ്റെടുത്തപ്പോള്‍’

governor-arif-mohammed-khan
SHARE

ബിബിസി  ഡോക്യുമെന്‍ററിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജി20 നേതൃസ്ഥാനം ഇന്ത്യ ഏറ്റെടുത്തപ്പോഴാണ് ഡോക്യുമെന്‍ററി വന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യമാകാമെങ്കിലും അത് വന്ന സമയം നിര്‍ണായകമാണെന്നും  ഇന്ത്യ തകരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് രാജ്യത്തിന്‍റെ വളര്‍ച്ച ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Governor against BBC Documentry

MORE IN BREAKING NEWS
SHOW MORE