‘നാട്ടു.. നാട്ടു’വിന് ഓസ്കര്‍ നാമനിര്‍ദേശം; ചരിത്രം; സ്വപ്ന നേട്ടത്തിനരികെ ആര്‍ആര്‍ആര്‍

rrr-natu-natu-1
SHARE

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഓസ്കറിലേയ്ക്ക്. ആര്‍ആര്‍ആര്‍ ലെ നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദ ബ്രത്ത്സിനും ദി എെലഫന്റ് വിസ്പറേഴ്സിനും നാമനിര്‍ദേശം നേടാനായി. 

Oscars 2023 nominations: RRR makes history, nabs Best Song nod

MORE IN BREAKING NEWS
SHOW MORE