‘കളി തന്നോട് വേണ്ട’; കെആര്‍എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ഭീഷണി

kr-narayanan
SHARE

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ഭീഷണി. പഠിക്കാന്‍ വന്നയാള്‍ വിചാരണ നടത്തേണ്ടെന്ന് അസോ.പ്രഫ. നന്ദകുമാര്‍. ‘കളി തന്നോട് വേണ്ട’, പുല്ലൂര്‍ കെകെടിഎം കോളജിലെ മുന്‍ എസ്എഫ്ഐ യൂണിയന്‍ ചെയര്‍മാനാണ് താനെന്നും ഭീഷണി. സിനിമാമേഖലയില്‍ നേരിട്ട് കാണാം, എത്ര സിനിമചെയ്യുമെന്ന് അറിയേണ്ടെയെന്നും വെല്ലുവിളി. ഭീഷണിയുടെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

KR Narayanan film institute student complaint

MORE IN BREAKING NEWS
SHOW MORE