ഡോക്യുമെന്ററിയില്‍ പോര്‍മുഖം: പൂജപ്പുരയില്‍ സംഘര്‍ഷം; ഏഴുവട്ടം ജലപീരങ്കി പ്രയോഗിച്ചു

poojappura-clash-32
SHARE

വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്ന  തിരുവനന്തപുരം പൂജപ്പുരയിൽ കനത്ത പൊലീസ് കാവലിലാണ് ഡി.വൈ.എഫ്.ഐ, ബി.ബി.സി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസുമായി ഉന്തു തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ഏഴുതവണ ജലപീരങ്കി പ്രയോഗിച്ചു.  ജഗതി– പൂജപ്പുര റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ്.  പ്രദര്‍ശനം നടക്കുന്ന കാലടി സര്‍വകലാശാലയ്ക്കുമുന്നില്‍ പ്രതിഷേധവുമായി യുവ മോര്‍ച്ച പ്രവര്‍ത്തകരെത്തി. എസ്എഫ്ഐയുടെയും കെഎസ്‌യുവിന്റെയും കൊടികളും ബാനറുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു.  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

BBC documentary poojappura yuva morcha protest

MORE IN BREAKING NEWS
SHOW MORE