മധ്യതിരുവിതാംകൂറിലും തരൂരിന് വൻ സ്വീകരണം; റോഡ് ഷോയില്‍ ആന്റോ ആന്റണിയും

shashi-tharoor-antoantony
SHARE

മലബാർ പര്യടനത്തിന് പിന്നാലെ മധ്യതിരുവിതാംകൂറിലും സന്ദർശനത്തിന്റെ ആദ്യദിനത്തിൽ ശശി തരൂരിന് വൻ സ്വീകരണം.  ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഐ വിഭാഗം വിട്ടുനിന്നു. പരിപാടി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് നാടകം സുരേഷിനെ അറിയിക്കാത്തതിനാൽ തരൂരുമായി വേദി പങ്കിട്ടില്ല.  റോഡ് ഷോയില്‍ ആന്റോ ആന്റണിയും പങ്കെടുത്തു. പാർട്ടി ചട്ടക്കൂടിനു പുറത്തു നിന്നുള്ള പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കില്ല എന്നായിരുന്നു അച്ചടക്ക സമിതി അദ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട്. പാലാ–കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.

Shashi Tharoor road show at Erattupetta

MORE IN BREAKING NEWS
SHOW MORE