മിൽമ പാൽ ലീറ്ററിന് ആറ് രൂപ കൂടി; തൈരിന് പത്ത് രൂപ വരെ വർധിക്കും

milma
SHARE

മില്‍മ പാല്‍വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍. ലീറ്ററിന് ആറുരൂപ കൂടും. തൈരിന് ആറു രൂപമുതല്‍ പത്തു രൂപവരെ കൂടും. കടുംനീല കവര്‍ പാല്‍ ഇരുപത്തിമൂന്ന് രൂപയില്‍ നിന്ന് ഇരുപത്തിയാറ് രൂപയിലേക്കും മഞ്ഞകവര്‍ പാല്‍ ഇരുപത്തിരണ്ടുരൂപയില്‍ നിന്ന് ഇരുപത്തിനാല് രൂപയിലേക്കും വര്‍ധിക്കും.

Milma milk price hike

MORE IN BREAKING NEWS
SHOW MORE