പൂവച്ചല്‍ ഇരട്ടക്കൊല; പ്രതി മാഹീന്‍ കണ്ണിന്‍റെ ഭാര്യ റുഖിയക്കും പങ്ക്

poovachal-murder-case
SHARE

പൂവച്ചലില്‍ നിന്നും 11 വര്‍ഷം മുന്‍പ് പങ്കാളിയേ കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില് പ്രതി മാഹീന്‍ കണ്ണും ഇപ്പോഴത്തെ  ഭാര്യ റുഖിയയും അറസ്റ്റില്‍. പങ്കാളിയായിരുന്ന ദിവ്യയേയും  മകള്‍ ഗൗരിയയേും മാഹീന്‍ കണ്ണ് കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതില്‍ റുഖിയക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിവൈഎസ്പി ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ ഒടുവില്‍ കുടുക്കിയത്. 

MORE IN BREAKING NEWS
SHOW MORE