ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റണമെന്ന ബില്ലില്‍ സാങ്കേതിപ്പിഴവെന്ന് കൃഷി വകുപ്പ് സെക്രട്ടറി

cabinet30-11
SHARE

കൃഷിവകുപ്പ് സെക്രട്ടറി ബി.അശോകിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭ. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലില്‍ സാങ്കേതിപ്പിഴവെന്ന കുറിപ്പില്‍ മന്ത്രിമാര്‍ അതൃപ്തി രേഖപ്പെടുത്തി. കൃഷിവകുപ്പ് സെക്രട്ടറി ബി.അശോകിന്റെ നടപടി പരിധിവിട്ടെന്ന് മന്ത്രിമാര്‍. ഉദ്യോഗസ്ഥര്‍ പരിധിവിട്ട് അഭിപ്രായം രേഖപ്പെടുത്തേണ്ടെന്നും മന്ത്രിമാര്‍. 

Agriculture Department Secretary on the bill to change the title of Chancellor of the Governor

MORE IN BREAKING NEWS
SHOW MORE