ഷാരോണ്‍ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

sharon-murder-case
SHARE

പാറശാല ഷാരോൺ വധക്കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. കൊലപാതകത്തിൽ പങ്കില്ലെന്നും, ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. 

MORE IN BREAKING NEWS
SHOW MORE