തരൂരിനോട് അസൂയ; ഈ കഥയില്‍ എന്നെ വില്ലനാക്കി; പരാതിയില്ല: വി.ഡി സതീശൻ

satheesan-tharoor
SHARE

തനിക്ക് ശശി തരൂരിനോട് അസൂയയുണ്ടെന്നത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണ് തരൂരെന്നും അതില്‍ അസൂയ ഉണ്ടെന്നും സതീശൻ. തരൂരിന്റെ നേതൃത്വത്തിലുള്ള പ്രഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ കഥയില്‍ തന്നെ വില്ലനായി ചിത്രീകരിച്ചു. പക്ഷേ, കഥയ്ക്ക് വില്ലനും വേണമല്ലോ. അതിൽ പരാതിയില്ല. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് താന്‍. വി.ഡി സതീശന്റെ വാക്കുകൾ ഇങ്ങനെ. വിഡിയോ കാണാം.  

MORE IN BREAKING NEWS
SHOW MORE