വീട് നിർമാണത്തിനിടെ മണ്ണിടി‍ഞ്ഞ് അപകടം; വീട്ടുടമ മരിച്ചു; 2 പേർക്ക് പരുക്ക്

nedumkandam-27
SHARE

ഇടുക്കിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. നെടുങ്കണ്ടം സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേർക്ക് പരുക്കേറ്റു. മാത്തുക്കുട്ടിയുടെ മകന്റെ വീടിന് വേണ്ടി സെപ്റ്റിക് ടാങ്കിന് കുഴിവെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

MORE IN BREAKING NEWS
SHOW MORE