സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു; 2 ജവാന്‍മാര്‍ക്ക് പരുക്ക്

gun-2
SHARE

ഗുജറാത്ത് പോര്‍ബന്ദറില്‍ സഹജവാന്‍റെ വെടിയേറ്റ് രണ്ടുജവാന്‍മാര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ രണ്ടുജവാന്‍മാര്‍ക്ക് ഗുരുതര പരുക്കേറ്റു. എല്ലാവരും തിരഞ്ഞെടുപ്പ് സുരക്ഷാച്ചുമതലയില്‍ ഉണ്ടായിരുന്നവരാണ്.

Two jawans were shot dead and two others injured in an alleged clash at Gujarat’s Porbandar district

MORE IN BREAKING NEWS
SHOW MORE