ഫുട്ബാൾ അമിത ലഹരി ആകുന്നതിനെ ആണ് എതിർത്തത്: നാസർ ഫൈസി

nasar-faizy-koodathai-2
SHARE

ഫുട്ബാൾ അമിത ലഹരി ആകുന്നതിനെ ആണ് എതിർക്കുന്നത് എന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് ചെറുക്കാൻ ഉള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വിശ്വാസികൾ ഇത് ഉൾക്കൊള്ളുമെന്നും നാസർ ഫൈസി കൂടത്തായി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

Nasar Faizy Koodathai on football  addiction

MORE IN BREAKING NEWS
SHOW MORE