അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

pallikkal-murder
SHARE

തിരുവനന്തപുരം പള്ളിക്കലില്‍ അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരന്‍നായരാണ് മരിച്ചത്.  ഭാര്യ വിമല ഗുരുതരാവസ്ഥയില്‍. 

MORE IN BREAKING NEWS
SHOW MORE