
ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരിയില്‍ വീടിന്റെ തറയ്ക്കുളളില്‍ കുഴിച്ചിട്ടെന്ന സംശയത്താല്‍ തറ പൊളിച്ച് പൊലീസ് പരിശോധിക്കുന്നു. യുവാവിന്റെ ബൈക്ക് വാകത്താനത്തുനിന്ന് കണ്ടെത്തിയിരുന്നു.
Missing youth suspected that killed and buried