പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്; 240 പേർ പിടിയിൽ; ജാമിയയിൽ ഉൾപ്പെടെ നിരോധനാജ്ഞ

pfi-raid-assam-2
SHARE

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക പരിശോധനയും നടപടിയും. ഏഴ് സംസ്ഥാനങ്ങളിൽനിന്നായി ഇതുവരെ 240ലേറെ പേർ പിടിയിലായി. ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീൻബാഗിൽ പൊലീസ്-അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച്‌ നടത്തി. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തീവ്രവാദ വിരുദ്ധ സേനകളുടെ നേതൃത്വത്തിലാണ് നടപടികൾ. വിഡിയോ റിപ്പോർട്ട് കണാം.

Second round of NIA raids on PFI under way across India

MORE IN BREAKING NEWS
SHOW MORE