വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യഅജണ്ട; പദ്ധതി നിര്‍ത്തിവയ്ക്കില്ല: മന്ത്രി

ahamed-devarkovil-01
SHARE

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിന് പിന്നില്‍ രഹസ്യഅജണ്ടയുണ്ടെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം നടത്തുന്നത് പ്രദേശവാസികളല്ല. സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണത്തിലും തീരുമാനമായിട്ടുണ്ട്. ഏത് ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മന്ത്രി ദുബായിൽ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE