മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ക്ക് മൗനം; കയര്‍ത്ത് ഗവര്‍ണര്‍

arif-mohammad-khan-1
SHARE

മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ക്ക് മൗനമെന്ന് ഗവര്‍ണര്‍. ഇതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE