‘വീട്ടില്‍ കഴിയാനാകുന്നില്ല’; പൊറുതിമുട്ടിയെന്ന് ഓണംബംപര്‍ വിജയി

onam-bumper-anoop-video
SHARE

സഹായം തേടിവരുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഓണംബംപര്‍ വിജയി. വീട്ടില്‍ കഴിയാനാകുന്നില്ല. ബന്ധുവീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്ന് അനൂപ്. സമൂഹമാധ്യമങ്ങളില്‍  വിഡിയോ സന്ദേശം അനൂപ് പങ്കുവച്ചു.  

MORE IN BREAKING NEWS
SHOW MORE