ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവരെ അറസ്റ്റുചെയ്യും: എഡിജിപി

vijaysakhare-adgp
SHARE

ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവരെ അറസ്റ്റുചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ. മട്ടന്നൂരില്‍ ലോറിക്കുനേരെ ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.ഡി.ജി.പി. പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE