‘അധ്യക്ഷപദവി ചരിത്രപരം; ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം’

rahul-gandhi-03
SHARE

കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ചരിത്രപരമായ സ്ഥാനമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം. അധ്യക്ഷന്‍ ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ പറ​ഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE