അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

attappadi-elephant
SHARE

അട്ടപ്പാടി പുതൂര്‍  ഇളച്ചിവഴിക്കടുത്ത് യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. മുതലത്തറ സ്വദേശി പെരിയസ്വാമിയാണ് ( 35 ) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്നുള്ള പുഴയില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. വനപാലകരും അഗളി പൊലീസും സ്ഥലത്തെത്തി പരിശോധിക്കുന്നു.വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE