സ്വപ്നയുടെ ഹര്‍ജി തള്ളി; അന്വേഷത്തിൽ ഇടപെടാനാകില്ല: ഹൈക്കോടതി

swapna-suresh-02
SHARE

സ്വപ്ന സുരേഷിനെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളിലാണ് എഫ്ഐആർ റദ്ദാക്കുന്നത്. സ്വപ്നയുടെ കേസ് ആ വിഭാഗത്തില്‍പ്പെടില്ലെന്നും നിരീക്ഷണം. സ്വപ്നയുടെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 

MORE IN BREAKING NEWS
SHOW MORE