ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പെട്ട അഴിമതിക്കേസ്; മലയാളികളും പ്രതികള്‍

Manish-Sisodia
SHARE

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ കേസില്‍ അഞ്ചാംപ്രതിയാണ്. തെലങ്കാനയിലുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ളയാണ് 14ാം പ്രതി. 

MORE IN BREAKING NEWS
SHOW MORE