‘അന്വേഷിക്കുന്നത് സിപിഎമ്മോ?'; മലമ്പുഴ കൊലപാതകത്തില്‍ സതീശൻ

vd-satheesan-04
SHARE

മലമ്പുഴ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കൊലയ്ക്കുപിന്നില്‍ ആർഎസ്എസ് എന്നുപറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു. സി.പി.എം സെക്രട്ടേറിയറ്റ് ആണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷനേതാവിന്‍റെ ചോദ്യം. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE