മലമ്പുഴയിലെ കൊലപാതകം: സിപിഎം ആരോപണം തള്ളി ബിജെപി

krishna-kumar-bjp
SHARE

സ്വന്തം പാർട്ടിക്കാരനെ കൊലപ്പെടുത്തിയതിൽ നിന്ന് രക്ഷപ്പെടാനാണ് ഷാജഹാൻ വധത്തിൽ ആർഎസ്എസിന് പങ്കെന്ന് സിപിഎം വ്യാജ പ്രചരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകളുമായി ഷാജഹാന്റെ കൊലയാളികൾക്ക് അടുത്ത ബന്ധമുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും കൃഷ്ണകുമാര്‍ പാലക്കാട് മനോരമ ന്യൂസിനോട് പറഞ്ഞു

MORE IN BREAKING NEWS
SHOW MORE