കശ്മീര്‍ പരാമര്‍ശം: കെ.ടി.ജലീലിന്‍റെ ഓഫിസില്‍ കരിഓയില്‍ ഒഴിച്ചു

kt-jaleel-office
SHARE

കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ കെ.ടി.ജലീലിന്‍റെ ഓഫിസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ഇടപ്പാളിലെ എംഎല്‍എ ഓഫിസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ  പ്രതിഷേധം. വിഡിയോ കാണാം.  

MORE IN BREAKING NEWS
SHOW MORE