പ്രിയ വര്‍ഗീസിന്‍റെ വാദം തെറ്റ്; റിസര്‍ച്ച് സ്കോറിന് ആധാരമായ രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ചത്

priya-varghese-kannur-unive
SHARE

വിവരാവകാശ രേഖയിലൂടെ പുറത്തുവന്ന റിസർച്ച് സ്കോറുകൾ സർവകലാശാല നേരിട്ട്  പരിശോധിച്ച് വിലയിരുത്തിയതല്ലെന്ന  ഫേസ്ബുക് പോസ്റ്റിലൂടെയുള്ള പ്രിയ വര്‍ഗീസിന്‍റെ  ആരോപണം തെറ്റ്. റിസര്‍ച്ച് സ്കോറിന് ആധാരമായ രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ചതാണ്. പ്രോ. വി.സി. അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്.  

MORE IN BREAKING NEWS
SHOW MORE