'സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം'; ആർഎസ്എസ് ബന്ധം പറയാതെ മുഖ്യമന്ത്രി

pinarayi-vijayan-05
SHARE

പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റിൽ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല 

MORE IN BREAKING NEWS
SHOW MORE