ജലീലിനെ തള്ളി ഗവർണർ: കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ല

0908-Arif-Mohammad-Khan-Governor
SHARE

കെ.ടി.ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം പാങ്ങോട് സൈനീക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം  സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. 

MORE IN BREAKING NEWS
SHOW MORE