കേരളത്തിലേത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സഭ; ഗവർണർക്ക് സ്പീക്കറുടെ മറുപടി

mb-rajesh-05
SHARE

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് സ്പീക്കർ എം.ബിരാജേഷിന്റെ മറുപടി. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് കേരളത്തിലേതെന്ന് സ്പീക്കർ. കൃത്യമായി നിയമ നിര്‍മാണപ്രക്രിയ നടക്കുന്നു. കോവിഡ് കാലമായതിനാലാണ് കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ വന്നത്. ചില സംസ്ഥാനങ്ങളിൽ ബജറ്റ് പാസാക്കാൻ മാത്രമാണ് നിയമസഭ ചേരുന്നത്  കേരളത്തിൽ അങ്ങനെയല്ലെന്നും സ്പീക്കർ. ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള കാര്യത്തില്‍ ഒന്നുംപറയുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE