നിരാശ ബാധിച്ച ചിലർ ദുർമന്ത്രവാദവുമായി ഇറങ്ങി; കോൺഗ്രസിനെ വിമർശിച്ച് മോദി

rahul-gandhi-modi-2
SHARE

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരാശ ബാധിച്ച ചിലർ ദുർമന്ത്രവാദവുമായി ഇറങ്ങിയിരിക്കുന്നു. കറുത്ത വസ്ത്രം അണിഞ്ഞാൽ നിരാശ മാറുമെന്ന് ചിലർ കരുതുന്നു. ദുർമന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനവിശ്വാസം നേടാനാകില്ലെന്നും കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധത്തെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. പാനിപത്തിലെ  എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച്  സംസാരിക്കുകയായിരുന്നു മോദി. 

MORE IN BREAKING NEWS
SHOW MORE