തീവ്രത കുറഞ്ഞ് മഴ; 4 ജില്ലകളിൽ യെലോ അലർട്ട്; മലയോരത്തും തീരപ്രദേശത്തും ജാഗ്രത

rain
SHARE

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് നാലു ജില്ലകളിൽ മാത്രമാണ് യെലോ അലർട്ടുള്ളത്. ഇടുക്കി കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ കിട്ടും.  മലയോരത്തും തീരപ്രദേശത്തും ജാഗ്രത തുടരും.

MORE IN BREAKING NEWS
SHOW MORE