വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

Custody-Death-01
SHARE

വടകര പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തിൽ നരഹത്യയ്ക്ക് കേസെടുത്തു. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവര്‍ക്കെതിരായാണ് കേസ്. പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുന്‍പ് 11 പരുക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തി. മാനസികവും ശാരീരികവുമായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണമെന്നും റിപ്പോര്‍ട്ട്.

MORE IN BREAKING NEWS
SHOW MORE