അന്നേ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി; മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

maliyekkal-mariyumma-1
മാളിയേക്കല്‍ മറിയുമ്മ
SHARE

മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാത്രി 10.30ന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കം.

MORE IN BREAKING NEWS
SHOW MORE