ജൂൺ 18ന് നൂപുര്‍ ശര്‍മയുടെ മൊഴി രേഖപ്പെടുത്തി; നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

nupur-sharma
SHARE

പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ നൂപുര്‍ ശര്‍മയ്ക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി  ഡൽഹി പൊലീസ്. കഴിഞ്ഞ ജൂൺ 18ന് തന്നെ നൂപുര്‍ ശര്‍മയുടെ മൊഴി രേഖപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. നൂപുര്‍ ശര്‍മയെ അറസ്റ്റ്‌ ചെയ്യാത്തതിൽ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.  അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നൂപുര്‍ ശര്‍മയ്ക്ക് ചുവന്ന പരവതാനി വിരിച്ചുകാണുമെന്നും പരിഹസിച്ചിരുന്നു 

MORE IN BREAKING NEWS
SHOW MORE