‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; അവകാശലംഘനത്തിന് നോട്ടിസ്

pinarayi-vijayan-mathew-kuz
SHARE

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ്. മാത്യു കുഴല്‍നാടനാണ് നോട്ടിസ് നല്‍കിയത്. വീണാ വിജയനെതിരായ ആരോപണങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. നിയമസഭയുടെ ചട്ടം 154 പ്രകാരമാണ് നോട്ടിസ്. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE