കാസര്‍കോടിന്റെ മലയോര മേഖലയില്‍ നേരിയ ഭൂചലനം; വിഡിയോ

kasargod-earthquake-03
SHARE

കാസര്‍കോട് നേരിയ ഭൂചലനം. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE