കോൺഗ്രസ് പ്രതിഷേധം നോക്കി നിന്നു; കണ്ണൂരിൽ 11 പൊലീസുകാർക്ക് നോട്ടീസ്

police-cricket
SHARE

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം നിഷ്ക്രിയമായി നോക്കിനിന്ന പതിനൊന്ന് പൊലീസുകാര്‍ക്ക് നോട്ടീസ്. ഒരു എസ്ഐ ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. വൈകിട്ട് തന്‍റെ മുന്‍പാകെ ഒാര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്ന് എസ്പി ടി.കെ.രത്നകുമാര്‍. രാഹുല്‍ ഗാന്ധിയുടെ ഒാഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE