16കാരിക്ക് നേരെ ട്രെയിനില്‍ അതിക്രമം: ആറംഗ സംഘത്തിനെതിരെ പരാതി

train
SHARE

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കെതിരെ അതിക്രമം. ഒപ്പം യാത്ര ചെയ്ത ആറംഗ സംഘത്തിനെതിരെയാണ് പരാതി. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും അശ്ലീലം പറഞ്ഞെന്നും പരാതി. റെയില്‍വേ ഗാര്‍ഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആക്ഷേപം. തൃശൂര്‍ റെയില്‍വേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

MORE IN BREAKING NEWS
SHOW MORE