സിപിഎം കൊടി കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെക്കൊണ്ട് വീണ്ടും കൊടികെട്ടിച്ച് നേതാക്കള്‍

flag
SHARE

വര്‍ക്കല നാവായിക്കുളത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ നേതാക്കളുടെ ഇടപെടല്‍. സിപിഎം കൊടി കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെക്കൊണ്ട് മറ്റൊരു കൊടി കെട്ടിച്ച് നേതാക്കള്‍. കഴിഞ്ഞ രാത്രിയില്‍ പ്രതിഷേധ റാലിക്കിടെയാണ് പ്രവര്‍ത്തകന്‍ സിപിഎമ്മിന്‍റെ കൊടി കത്തിച്ചത്. 

MORE IN BREAKING NEWS
SHOW MORE